0491-2576773 | victoriapkd@gmail.com | Kerala, India 678 001

NAAC Grade (4th Cycle): 3.2, A
NIRF Ranking: 85

Admission 2022-23

2022-23 അധ്യയനവർഷം പാലക്കാട് ഗവൺമെന്റ് വിക്‌റ്റോറിയ കോളേജിൽ ഒന്നാം അലോട്മെന്റ് വഴി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള അറിയിപ്പ്.

2022-23 கல்வியாண்டில் முதலாவது ஒதுக்கீட்டின் மூலம் சேர்க்கை பெற்ற மாணவர்களுக்கான அறிவிப்பு.

വിവരങ്ങൾ ചുരുക്കത്തിൽ

(1) പ്രവേശനം ആഗ്രഹിക്കുന്നവർ 10-08-2022 മുൻപായി മാൻഡേറ്ററി ഫീ അടയ്ക്കുക. മാൻഡേറ്ററി ഫീ അടച്ചാൽ മാത്രമേ നിങ്ങളെ അടുത്ത അലോട്മെന്റിലേക്ക് പരിഗണിക്കുകയുള്ളൂ.

(2) പ്രവേശന തിരക്കൊഴിവാക്കുവാനായി 10-08-2022 ബുധനാഴ്ച്ച B Com (Finance), B Com (Honors), BA Economics, BA English, BA History എന്നീ പ്രോഗ്രാമുകളിലേക്ക് പ്രഥമ പരിഗണയിൽ (1st priority) പ്രവേശനം നേടിയ വിദ്യാർഥികൾ മാത്രം അഡ്‌മിഷന് വരുക.

(3) മറ്റ് ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾ അഡ്മിഷനായി വരേണ്ട ദിവസം കോളേജ് അറിയിക്കുന്നതായിരിക്കും.

(4) അഡ്‌മിഷന് വരുന്ന വിദ്യാർഥികൾ രാവിലെ 9. 30നും 11. 30നും ഇടയിൽ അതാത് ഡിപ്പാർട്മെന്റിൽ എത്തിച്ചേരാൻ ശ്രമിക്കുക.

(5) എല്ലാ രേഖകളുടെയും ഫോട്ടോസ്റ്റാറ്റ് പകർപ്പ് കൊണ്ടുവരേണ്ടതാണ്.

சுருக்கமாக தகவல்

(1) விண்ணப்பதாரர்கள் கட்டாயக் கட்டணத்தை(Mandatory Fee) 10-08-2022க்கு முன் செலுத்த வேண்டும். கட்டாயக் கட்டணத்தைச் செலுத்திய பின்னரே அடுத்த ஒதுக்கீட்டுக்கு நீங்கள் பரிசீலிக்கப்படுவீர்கள்.

(2) சேர்க்கை நெருக்கடியைத் தவிர்ப்பதற்காக, 08-08-2022 மற்றும் 10-08-2022 ஆகிய இரண்டு நாட்களில்   B. Com மற்றும் BA (Economics) ஒதுக்கீட்டுப் பட்டியலில் பெயர் இடம்  பெற்ற மாணவர்கள் மட்டுமே சேர்க்கைக்கு வர வேண்டும்.

(3) மற்ற பட்டப்படிப்புகளில் அனுமதிக்கப்பட்ட மாணவர்கள், அவர்கள் சேர்க்கைக்கு ஆஜராக வேண்டிய தேதி  பின்னர்  தெரிவிக்கப்படும்.

ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച നിങ്ങൾക്കേവർക്കും അഭിനന്ദനങ്ങൾ.

ബിരുദതല പഠനത്തിന് ഈ കോളേജ് തെരഞ്ഞെടുത്ത നിങ്ങൾ ഏവരേയും പാലക്കാട് ഗവൺമെന്റ് വിക്‌റ്റോറിയ കോളേജിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

ബിരുദ വിദ്യാഭ്യാസത്തിന്  പ്രഥമ പരിഗണന വിക്റ്റോറിയ കോളേജിലെ ബിരുദ പ്രോഗ്രാമുകൾക്ക് നൽകിയ വിദ്യാർത്ഥികളുടെ എണ്ണം  വളരെ ഉയർന്നതായതിനാൽ, നിങ്ങളുടെ താത്പര്യം മുൻനിർത്തി താഴെപറയുന്ന നിയന്ത്രണം ഏർപ്പെടുത്താൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു.

10-08-2022 വരെ  മാൻഡേറ്ററി ഫീ അടച്ച എല്ലാ വിദ്യാർത്ഥികൾക്കും രണ്ടാം അല്ലോട്മെന്റിന് ശേഷവും പ്രവേശനം സാധ്യമാണ്.  പ്രവേശനം ആഗ്രഹിക്കുന്നവർ 10-08-2022 മുൻപായി തീർച്ചയായും മാൻഡേറ്ററി ഫീ അടയ്ക്കുക. അതിന് ശേഷം വിദ്യാർഥികൾ അതാത് ഡിപ്പാർട്ടമെന്റ് അഡ്മിഷൻ കോർഡിനേറ്റർമാരുടെ (അവരുടെ നമ്പർ ഈ മെസ്സേജിന്റെ അവസാനം ലഭ്യമാണ്) നമ്പറിലേക്ക് നിങ്ങളുടെ പേരും CAP ഐഡിയും ചേർത്ത്, “Paid the mandatory fee: NAME, CAP ID” എന്ന ഫോർമാറ്റിൽ ഒരു മെസ്സേജ് അയക്കുക. ഫോൺ കോളുകൾ സാധ്യമാവുന്നത്രയും ഒഴിവാക്കുവാൻ ശ്രമിക്കുക.

അപ്രകാരം മെസ്സേജ് അയച്ച വിദ്യാർത്ഥികൾ രണ്ടാം അല്ലോട്മെന്റിന് ശേഷം അഡ്മിഷന് വരേണ്ട ദിവസം കോളേജ് മുൻകൂട്ടി അറിയിക്കുന്നതായിരിക്കും.

 

ഒന്ന് കൂടി ഓർമിപ്പിക്കട്ടെ, 10-08-2022 ന് മുൻപായി മാൻഡേറ്ററി ഫീ അടച്ചാൽ മാത്രമേ നിങ്ങളെ അടുത്ത അലോട്മെന്റിലേക്ക് പരിഗണിക്കുകയുള്ളൂ.

മേൽസൂചിപ്പിച്ച നിയന്ത്രണത്തിന്റെ ഭാഗമായി, പ്രവേശന തിരക്കൊഴിവാക്കുവാനായി 10-08-2022 ന് പ്രവേശനത്തിനായി B Com (Finance), B Com (Honors), BA Economics, BA English, BA History എന്നീ പ്രോഗ്രാമുകളിലേക്ക് പ്രഥമ പരിഗണയിൽ (1st priority) പ്രവേശനം നേടിയ വിദ്യാർഥികൾ വരുന്നതായിരിക്കും അഭിലഷണീയം.

സർട്ടിഫിക്കറ്റുകൾ

1. അഡ്മിഷന് വരുമ്പോൾ 3 കോപ്പി പാസ്‌പ്പോർട് സൈസ് ഫോട്ടോയും, വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഫീ ഇളവ് ആഗ്രഹിക്കുന്ന വിദ്യാർഥികൾ വാർഷിക വരുമാന സർട്ടിഫിക്കറ്റും (SC/ST വിദ്യാർഥികൾ വാർഷിക വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല) താഴെ പറയുന്ന രേഖകളോടൊപ്പം, അതിൽ പറയുന്ന ക്രമപ്രകാരം കൊണ്ട് വരേണ്ടതാണ്. എല്ലാ രേഖകളുടെയും ഫോട്ടോസ്റ്റാറ്റ് പകർപ്പും കൊണ്ടുവരേണ്ടതാണ്.

2. മാൻഡേറ്ററി റിസർവേഷൻ (SC/ ST/ ETB/ Muslim/ OBH/ OBX/ LC, etc.) വഴി പ്രവേശനം ലഭിച്ച എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും Nativity Certificate ഹാജരാക്കിയിരിക്കണം.

3. SC/ST വിദ്യാർത്ഥികൾ തഹസിൽദാർ സാക്ഷ്യപ്പെടുത്തിയ സമുദായ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

4. ETB/ Muslim/ OBH/ OBX/ LC വിഭാഗത്തിൽപെടുന്നവർ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റിൽ സമുദായം രേഖപ്പെടുത്താത്ത പക്ഷം, വില്ലേജ് ഓഫീസറോ തഹസിൽദാരോ സാക്ഷ്യപ്പെടുത്തിയ സമുദായ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

കൂടാതെ, ETB/Muslim/OBH/OBX/LC റിസർവേഷൻ വിദ്യാർഥികൾ നിർബന്ധമായും താഴെ പറയുന്ന രണ്ട് രേഖകളിൽ ഒന്ന് ഹാജരാക്കിയിരിക്കണം. 

(1) വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെ എന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വരുമാന സർട്ടിഫിക്കറ്റ്. അല്ലാത്തപക്ഷം

 

(2) വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്.

(5) ബോണസ് മാർക്ക് ക്‌ളെയിം ചെയ്തിട്ടുള്ള എല്ലാ വിദ്യാർത്ഥികളും അതിന് വേണ്ട സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ബോണസിനു പരിഗണിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും (NCC സർട്ടിഫിക്കറ്റ് ഉൾപ്പെടെ) +2 ലെവലിൽ ഉള്ളവയായിരിക്കണം. സ്‌കൂൾ തലത്തിൽ ലഭ്യമായ NCC യുടെ A (3 മാർക്ക്) , B (5 മാർക്ക്), C (10) സർട്ടിഫിക്കറ്റുകൾ പരമാവധി 10 ബോണസ് മാർക്കിന് മാത്രമേ പരിഗണിക്കുകയുള്ളൂ. ആർട്സിനുള്ള ബോണസ് മാർക്ക് പരിഗണിക്കണമെങ്കിൽ സംസ്ഥാന തലത്തിൽ +2 കലാമത്സരങ്ങളിൽ ഒന്നാം സ്ഥാനം/A Grade കരസ്ഥമാക്കിയിരിക്കണം.

 

അല്ലാത്തപക്ഷം യൂണിവേഴ്‌സിറ്റി എഡിറ്റ് ഓപ്‌ഷൻ ലഭ്യമാക്കുമ്പോൾ, ബോണസ് മാർക്ക് നീക്കം ചെയ്യേണ്ടതാണ്.

സർട്ടിഫിക്കറ്റുകളുടെ കാലാവധി:

  • സമുദായ സർട്ടിഫിക്കറ്റ് (ഇഷ്യൂ തീയതി മുതൽ 3 വർഷം വരെ)
  •  
  • വരുമാന സർട്ടിഫിക്കറ്റ് (ഇഷ്യൂ ചെയ്ത് ഒരു വർഷം വരെ)
  •  
  • സ്വഭാവ സർട്ടിഫിക്കറ്റ് (ഇഷ്യൂ തീയതി മുതൽ 6 മാസം വരെ)

അഡ്മിഷൻ ഫീ

ഗവണ്മെന്റ്/യൂണിവേഴ്‌സിറ്റി ഫീസുകൾ അടക്കുവാൻ ATM കാർഡ് കൊണ്ടുവരേണ്ടതാണ്. അഡ്മിഷൻ ഫീസിനെ പറ്റി അറിയാൻ ചുവടെയുള്ള ബട്ടൺ അമർത്തുക.

இளங்கலைப் படிப்பிற்கு பாலக்காடு அரசு விக்டோரியா கல்லூரியைத் தேர்ந்தெடுத்த உங்கள் அனைவரையும் அன்புடன் வரவேற்கின்றோம்.

விக்டோரியா கல்லூரியில் இளங்கலைப் படிப்புகளுக்கு விண்ணப்பித்த மாணவர்களின் எண்ணிக்கை அதிகமாக இருப்பதால், உங்கள் நலன் கருதி கீழ்க்கண்ட கட்டுப்பாடுகளைச் செய்ய வேண்டிய கட்டாயத்தில் உள்ளோம்.

10-08-2022 வரை கட்டாயக் கட்டணம் செலுத்திய அனைத்து மாணவர்களும் இரண்டாவது ஒதுக்கீட்டுக்குப் பிறகும் சேர்க்கைக்குத் தகுதியுடையவர்களாவர்.

விண்ணப்பதாரர்கள் கட்டாயக் கட்டணத்தை (Mandatory Fee)  10-08-2022க்கு முன் செலுத்த வேண்டும்.

அதன்பிறகு, உங்கள் பெயரையும் CAP ID யையும் அந்தந்த துறை ஒருங்கிணைப்பாளருக்கு வாட்ஸாப் வழி அனுப்ப வேண்டும். (ஒருங்கிணைப்பாளர் தொலைப்பேசி  எண்  கீழே கொடுக்கப்பட்டுள்ளது) முனைவர். வே.இரவி, தமிழ்த்துறை 9961114936. முடிந்தவரை தொலைபேசி அழைப்புகளைத் தவிர்க்க முயற்சி செய்யுங்கள்.

அவ்வாறு செய்தி அனுப்பிய மாணவர்கள், இரண்டாவது ஒதுக்கீட்டுக்குப் பின், சேர்க்கைக்கு வர வேண்டிய நாள்  கல்லூரியிலிருந்து  தெரிவிக்கப்படும்.

 

10-08-2022க்கு முன் கட்டாயக் கட்டணத்தைச் செலுத்தினால் மட்டுமே அடுத்த ஒதுக்கீட்டுக்கு நீங்கள் பரிசீலிக்கப்படுவீர்கள்.

சேர்க்கை நேரத்தில்கொண்டு வரவேண்டிய சான்றிதழ்கள்

சேர்க்கையின் போது, 3 நகல்களுடன் பாஸ்போர்ட் அளவு புகைப்படம் மற்றும்
ஆண்டு வருமானத்தின் அடிப்படையில் கட்டண விலக்கு கோரும் மாணவர்கள் ஆண்டு வருமானச் சான்றிதழ் கொண்டு வரவேண்டும். (SC/ST மாணவர்கள் ஆண்டு வருமானச் சான்றிதழைச் சமர்ப்பிக்கத் தேவையில்லை)

பின்வரும் ஆவணங்களுடன் கீழ் குறிப்பிடப்பட்டுள்ள வரிசையில் கொண்டு வர வேண்டும்.

1. கட்டாய இட ஒதுக்கீடு (SC/ ST/ ETB/ Muslim/ OBH/ OBX/ LC, முதலியன) மூலம் அனுமதிக்கப்பட்ட அனைத்து மாணவர்களும் Nativity சான்றிதழை சமர்ப்பிக்க வேண்டும்.

2. SC/ST மாணவர்கள் தாசில்தாரால் சான்றளிக்கப்பட்ட சமூக சான்றிதழை சமர்ப்பிக்க வேண்டும்.

3. ETB/ Muslim/ OBH/ OBX/ LC பிரிவைச் சேர்ந்தவர்கள், மெட்ரிகுலேஷன் சான்றிதழில் சாதி குறிப்பிடப்படவில்லை என்றால், கிராம அலுவலர் அல்லது தாசில்தாரால் சான்றளிக்கப்பட்டசாதிச் சான்றிதழை சமர்ப்பிக்க வேண்டும்.

மேலும், ETB/ Muslim /OBH/OBX/LC இட ஒதுக்கீடு மாணவர்கள் பின்வரும் இரண்டு ஆவணங்களில் ஒன்றை சமர்ப்பிக்க வேண்டும்.

(1) ஆண்டு வருமானம் 8 இலட்சத்திற்கும் குறைவாக உள்ளவர்கள்  கிராம அதிகாரியால் சான்றளிக்கப்பட்ட வருமானச் சான்றிதழ் (Income Certificate)

(2)  இல்லையெனில் கிராம அதிகாரியால் சான்றளிக்கப்பட்ட Non- Creamy Layer Certificate    கொண்டு வர வேண்டும்.

சான்றிதழ்களின் கால வரையறை

சாதிச் சான்றிதழ்(Community Certificate ) (வழங்கப்பட்ட நாளிலிருந்து 3 ஆண்டுகள் வரை)

 

வருமானச் சான்றிதழ் (வெளியிட்ட பிறகு ஒரு வருடம் வரை)

 

 நடத்தைச் சான்றிதழ் (conduct certificate )(வெளியிட்ட தேதியிலிருந்து 6 மாதங்கள் வரை).

சேர்க்கை கட்டணம்

நுழைவுக் கட்டணத்தைச் செலுத்த ATM கார்டைக் கொண்டு வாருங்கள்.

 

சேர்க்கை கட்டணம் பற்றி அறிய கீழே உள்ள பட்டனை அழுத்தவும்.

Essential Requirements at the time of Admission

The candidates shall produce the following documents (in original) at the time of admission to a programme of study in the affiliated colleges/University Teaching Departments/Centers.

1. Admit Card (Only for students received allotment)

2. The print out of the application

3. Receipt/Chalan of the fee remitted for acceptance of allotment. (University mandatory fee )

4. Age proof.

5. Qualifying Certificate.

6. Mark List(s) of the qualifying examination.

7. Transfer Certificate (TC) received from the Institution last studied. (Online TC issued by the District Offices of the Kerala State Literacy Mission. (U.O.No. 2047/2022/Admn Dated, 27.01.2022).

8. Conduct Certificate

9. S.S.L.C.

10. Equivalency / Recognition of the qualifying examinations taken from other Universities/ Institutions should be confirmed strictly before making admission of students, except in the case of HSE / VHSE of the Kerala State Board and all regular Higher Secondary Examinations conducted by other State Boards, AISSCE (XII std.) of CBSE, ISCE and NIOS candidates who have passed the course with a minimum of five subjects, out of which one should be English.

11. Non-creamy layer Certificate, Nativity Certificate, Community Certificate, EWS Certificate from the competent authority in Kerala as directed by the admitting authorities.

12. Candidates who claim bonus/weightage marks shall produce relevant certificates.

Mobile Number of the Coordinators

B.Com. (Finance) : 8921152363

B.Com. (Honours) : 9447512286

B.A. Economics : 9895084418

B.A. English : 9496294138

B.A. Hindi : 9846155437

B.A. History : 9995833565

B.A. Malayalam : 9495837347

B.A. Sanskrit : 9061084866

B.A. Tamil : 9497335329

B.Sc. Botany : 9447346059

B.Sc. Chemistry : 8714399085

B.Sc. Computer Science : 97460 55392

B.Sc. Mathematics : 99460 05847

B.Sc. Physics : 99614 82548

B.Sc. Psychology and Behavioral Science : 97452 13829

B.Sc. Zoology : 77365 62023

Get in touch with us

Govt. Victoria College

Palakkad
Kerala, India
PIN 678001

Phone

0491 257 6773

Get in touch with us

Email

victoriapkd@gmail.com

 

Websites

www.victoriacollege.ac.in 

www.gvc.ac.in

2021 gvc.ac.in | All rights reserved.

Developed and maintained by the Govt. Victoria College, Palakkad

Admin contact:  websitegvc@gmail.com