പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ ഒന്നാം വർഷ പി ജി തലത്തിൽ വിവിധ വകുപ്പുകളിൽ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾ ഉൾപ്പെടെ ഉള്ള സംവരണ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്.
MA ECONOMICS- SPORTS – 1
MA ENGLISH LANGUAGE AND LITERATURE – SPORTS – 1, ഭിന്നശേഷി വിഭാഗം – 1
MA MALAYALAM LANGUAGE AND LITERATURE – TLM – 1, ഭിന്നശേഷി വിഭാഗം – 1
MSc BOTANY – TLM -1, SPORTS – 1, ഭിന്നശേഷി വിഭാഗം – 1
MSc CHEMISTRY – ST – 1, ഭിന്നശേഷി വിഭാഗം – 1
MSc MATHEMATICS – LC -1, EWS-1, SC -1, ST-1, TLM-1, SPORTS -1, ഭിന്നശേഷി വിഭാഗം – 1
MSc ZOOLOGY- SPORTS – 1, ഭിന്നശേഷി വിഭാഗം – 1
MSc PHYSICS– SC -1, TLM – 1, ഭിന്നശേഷി വിഭാഗം – 1
MSc STATISTICS – ST -1, TLM -1, SPORTS – 1, ഭിന്നശേഷി വിഭാഗം – 1
അർഹരായവർ 26/09/2024ന് , 12 മണിക്ക് മുൻപ് അപേക്ഷ ഫോമും സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.