ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച നിങ്ങൾക്കേവർക്കും അഭിനന്ദനങ്ങൾ.
ബിരുദതല പഠനത്തിന് ഈ കോളേജ് തെരഞ്ഞെടുത്ത നിങ്ങൾ ഏവരേയും പാലക്കാട് ഗവൺമെന്റ് വിക്‌റ്റോറിയ കോളേജിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.
പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ ഒന്നാം വർഷ ബിരുദ കോഴ്സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട്. ഹിന്ദിയിൽ Open, ETB, EWS, TLM, LC, PwD (ഭിന്നശേഷി), തമിഴിൽ ETB, MUSLIM, EWS, SC, TLM, PwD, സംസ്‌കൃതത്തിൽ ST, TLM, PwD, മാത്തമാറ്റിക്‌സിൽ SC, EWS, കെമിസ്ട്രിയിൽ PwD, BCom ഫിനാൻസിൽ PwD, മലയാളത്തിൽ TLM, എന്നീ വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ.
കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം വർഷ ബിരുദത്തിന് അഡ്മിഷന് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ 15/09/2023ന് (വെള്ളിയാഴ്ച്ച) മുൻപ് അപേക്ഷ ഫോമും സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി കോളേജിൽ എത്തേണ്ടതാണ്.
1. അഡ്മിഷന് വരുന്ന വിദ്യാർഥികൾ രാവിലെ 9. 30നും 11. 30നും ഇടയിൽ അതാത് ഡിപ്പാർട്മെന്റിൽ എത്തിച്ചേരാൻ ശ്രമിക്കുക.
1.മൊബൈൽ ഫോണിൽ പ്ലേസ്റ്റോറിൽ നിന്ന് Necttos ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
2.നേരത്തെ ഇൻസ്റ്റാൾ ചെയ്തവർ നെക്ടോസ് ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്ന് തന്നെ അപ്ഡേറ്റ് ചെയ്യുക.
3.പ്രവേശനം ആഗ്രഹിക്കുന്ന പഠനവിഭാഗത്തിൽ ഹാജരായി കോ-ഓർഡിനേറ്റർ മുഖാന്തിരം user creation നടത്തുക.
4.മൊബൈൽ ഫോൺ നംബർ ഉപയോഗിച്ച് ഒ.ടി.പി വെരിഫിക്കേഷനിലൂടെ Necttos ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുക.
5.Necttos ആപ്ലിക്കേഷനിൽ സ്വന്തം പ്രൊഫൈൽ മുഴുവനായും പൂരിപ്പിക്കുക.
6.Necttos ആപ്ലിക്കേഷനിൽ പഠനവിഭാഗത്തിൽ നിന്നും call വരുന്നത് വരെ കാത്തിരിക്കുക.
7.call വന്നാൽ accept ബട്ടണിൽ അമർത്തുക.ശേഷം പ്രവേശനത്തിന് ആവശ്യമായ രേഖകളുടെ പരിശോധനക്കായി പഠനവിഭാഗത്തിൽ ഹാജരാകുക.
8.വിഭാഗതലത്തിലുള്ള രേഖകളുടെ പരിശോധനക്ക് ശേഷം നോഡൽ തലത്തിലുള്ള രേഖാപരിശോധനക്ക് വേണ്ട ടോക്കൺ Necttos ആപ്ലിക്കേഷനിൽ ലഭിക്കുന്നതായിരിക്കും.
9.ടോക്കൺ ക്രമമനുസരിച്ച് നോഡൽ ഡെസ്ക് മുമ്പാകെ റിപ്പോർട്ട് ചെയ്ത് call വരുന്നത് വരെ കാത്തിരിക്കുക.call വന്നാൽ accept ചെയ്ത്
നോഡൽതല രേഖാപരിശോധനക്കായി ഹാജരാകുക.
പ്രവേശനനടപടികൾ പൂർത്തിയാക്കാൻ
1.പി.ടി.എ.തലത്തിലുള്ള രേഖാപരിശോധനക്ക് ശേഷം പി.ടി.എ ഫീസ് അടയ്ക്കുക.
2.പ്രിൻസിപ്പാൾ മുമ്പാകെ രേഖാപരിശോധനക്ക് ഹാജരാകുക.
3.ഓഫീസ് മുമ്പാകെ രേഖാപരിശോധനക്ക് ഹാജരാകുക.
4.കോളേജ് ഫീസ് അടച്ചതിന് ശേഷം അഡ്മിഷൻ നംബർ നേടുക.
The candidates shall produce the following documents (in original) at the time of admission to a programme of study in the affiliated colleges/University Teaching Departments/Centers.
1. Admit Card (Only for students received allotment)
2. The print out of the application
3. Receipt/Chalan of the fee remitted for acceptance of allotment. (University mandatory fee )
4. Age proof.
5. Qualifying Certificate.
6. Mark List(s) of the qualifying examination.
7. Transfer Certificate (TC) received from the Institution last studied. (Online TC issued by the District Offices of the Kerala State Literacy Mission. (U.O.No. 2047/2022/Admn Dated, 27.01.2022).
8. Conduct Certificate
9. S.S.L.C.
10. Equivalency / Recognition of the qualifying examinations taken from other Universities/ Institutions should be confirmed strictly before making admission of students, except in the case of HSE / VHSE of the Kerala State Board and all regular Higher Secondary Examinations conducted by other State Boards, AISSCE (XII std.) of CBSE, ISCE and NIOS candidates who have passed the course with a minimum of five subjects, out of which one should be English.
11. Non-creamy layer Certificate, Nativity Certificate, Community Certificate, EWS Certificate from the competent authority in Kerala as directed by the admitting authorities.
12. Candidates who claim bonus/weightage marks shall produce relevant certificates.
B.Com. (Finance) : 9446535313
B.Com. (Honours) : 9447514999
B.A. Economics : 9895084418
B.A. English : 9495485044
B.A. Hindi : 9496292616
B.A. History : 9747040586
B.A. Malayalam : 9495573393
B.A. Sanskrit : 8301073667
B.A. Tamil : 9895647208
B.Sc. Botany : 8547277766
B.Sc. Chemistry :9746733111
B.Sc. Computer Science : 9846237038
B.Sc. Mathematics : 9562066375
B.Sc. Physics : 8156882753
B.Sc. Psychology :
B.Sc. Zoology : 77365 62023
Govt. Victoria College
Palakkad
Kerala, India
PIN 678001
Phone
0491 257 6773
victoriapkd@gmail.com
Websites
www.victoriacollege.ac.in
www.gvc.ac.in
2021 gvc.ac.in | All rights reserved.
Developed and maintained by the Govt. Victoria College, Palakkad
Admin contact: websitegvc@gmail.com