Click here to view the status of UG Admission 2021
ഗവ വിക്ടോറിയ കോളജിൽ, ഒന്നാം വർഷ ഭൗതിക ശാസ്ത്രത്തിൽ ഉള്ള ഒഴിവുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന, കാലിക്കറ്റ് യൂണിവേഴ്സിറ്റി പബ്ലിഷ് ചെയ്ത വെയിറ്റിംഗ് ലിസ്റ്റില്‍ ഉൾപ്പെട്ട, ഇനിയും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത അർഹരായ വിദ്യാർത്ഥികൾ നവംബർ ഒന്നിന് 5 പി എം ന മുൻപായി 8848053676 എന്ന നമ്പറിലേക്ക് പേര്, ക്യാപ് ഐഡി, ഇൻഡക്സ് മാർക്, കാറ്റഗറി എന്നിവ അയച്ചു തരാൻ താത്പര്യപ്പെടുന്നു. ഒഴിവുകൾ പൂർണമായും ഗവ അഡ്മിഷൻ മാനദണ്ഡങ്ങൾ അനുസരിച്ച്, ഇൻഡക്സ് മാർക്കിൻ്റെ അടിസ്ഥാനത്തിൽ മാത്രം ആയിരിക്കും നികത്തുന്നത്. ഇത് വരെ റിപ്പോർട്ട് ചെയ്തവരുടെ വിവരങ്ങൾ ചുവടെ ഉള്ള ലിങ്കിൽ ലഭ്യമാണ്
PHYSICS-GVC ADMISSION 2021 SPOT REPORTING : Dt: 28/10/2021
Click here to view current vacancy details, contact number of Department Admission coordinators and Rank List published by university on 11/10/2021
Govt. Victoria College
Palakkad
Kerala, India
PIN 678001
Phone
0491 257 6773
victoriapkd@gmail.com
Websites
www.victoriacollege.ac.in
www.gvc.ac.in
2021 gvc.ac.in | All rights reserved.
Developed and maintained by the Govt. Victoria College, Palakkad
Admin contact: websitegvc@gmail.com