ഒന്നാം വർഷ ബിരുദ തലത്തിൽ വിവിധ വകുപ്പുകളിൽ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾ ഉൾപ്പെടെ ഉള്ള സംവരണ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്.
———
BA ECONOMICS- TLM – 1
BA HISTORY- TLM – 2
BA HINDI- LC – 1, EWS-1, ST-2, TLM – 2, ഭിന്നശേഷി വിഭാഗം – 1
BA TAMIL- OPEN – 3, ETB – 2, MUSLIM – 2, EWS – 3, OBH – 1, SC -4, ST – 1, TLM -1, ഭിന്നശേഷി വിഭാഗം – 2
BA SANSKRIT – LC – 1, ST – 1, TLM – 2, ഭിന്നശേഷി വിഭാഗം – 1
BA MALAYALAM – TLM – 2, ഭിന്നശേഷി വിഭാഗം – 1
BSc MATHEMATICS – OBX -1, EWS-2, OBH-1, SC -1, TLM -2, ഭിന്നശേഷി വിഭാഗം – 2
BSc ZOOLOGY- MUSLIM – 1, OBX – 1, TLM – 1, ഭിന്നശേഷി വിഭാഗം – 1
BSc PHYSICS– OBX -1, TLM – 2, ഭിന്നശേഷി വിഭാഗം – 2
BSc BOTANY – TLM -2
BSc CHEMISTRY – OBX -1, ST -1, TLM -1, ഭിന്നശേഷി വിഭാഗം – 2
BSc COMPUTER SCIENCE – ഭിന്നശേഷി വിഭാഗം – 1
BCOM ഭിന്നശേഷി വിഭാഗം – 3
———–
അർഹരായവർ 30/08/2024ന് (ഇന്ന്), 12 മണിക്ക് മുൻപ് അപേക്ഷ ഫോമും സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ ഒന്നാം വർഷ ബിരുദ തലത്തിൽ ഹിന്ദി ഡിപ്പാർട്മെന്റിൽ വിവിധ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. EWS – 1, ST – 2, LC – 1, ഭിന്നശേഷി – 1, ടി എൽ എം – 2, എന്നിവയിലാണ് ഒഴിവുകൾ. അർഹരായവർ 29/08/2024 ന്, 12 മണിക്ക് മുൻപ് അപേക്ഷ ഫോമും സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ഹിന്ദി ഡിപ്പാർട്മെന്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ ഒന്നാം വർഷ ബിരുദ തലത്തിൽ ഭിന്നശേഷി, ടി എൽ എം, എൽ സി , ഒ ബി എക്സ് വിഭാഗങ്ങളിൽ താഴെ കൊടുത്തിട്ടുള്ള പട്ടിക അനുസരിച്ചു സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ 21/08/2024ന്, 12 മണിക്ക് മുൻപ് അപേക്ഷ ഫോമും സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചവർ അഡ്മിഷൻ എടുക്കുന്നതിനു ജൂലൈ 30, 31, ആഗസ്റ്റ് 1 തീയതികളിൽ കോളേജിൽ ഹാജരാകാവുന്നതാണ്. 12 മണിക്ക് മുൻപായി അലോട്ട്മെന്റ് ലഭിച്ച ഡിപ്പാർട്മെന്റിൽ certificate വെരിഫിക്കേഷൻ നടത്തുകയും ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുകയും ചെയേണ്ടതാണ്.
ഡിപ്പാർട്മെന്റ് വെരിഫിക്കേഷൻ കൂടാതെ നോഡൽ വെരിഫിക്കേഷൻ, പ്രിൻസിപ്പൽ വെരിഫിക്കേഷൻ, PTA മറ്റും ഓഫീസ് ഫീസ് പേയ്മെന്റ് എന്നിവ കൂടി ചെയ്യേണ്ടതുണ്ട്
അപ്ലിക്കേഷൻ ലിങ്ക് :
പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ ഒന്നാം വർഷ ബിരുദ പ്രവേശനംത്തിനു മൂന്നാം അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിഷൻ എടുക്കുന്നതിനു ജൂലൈ 8, 9, 10, 11 തീയതികളിൽ കോളേജിൽ ഹാജരാകാവുന്നതാണ്. 12 മണിക്ക് മുൻപായി അലോട്ട്മെന്റ് ലഭിച്ച ഡിപ്പാർട്മെന്റിൽ certificate വെരിഫിക്കേഷൻ നടത്തുകയും ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുകയും ചെയേണ്ടതാണ്.
ഡിപ്പാർട്മെന്റ് വെരിഫിക്കേഷൻ കൂടാതെ നോഡൽ വെരിഫിക്കേഷൻ, പ്രിൻസിപ്പൽ വെരിഫിക്കേഷൻ, PTA മറ്റും ഓഫീസ് ഫീസ് പേയ്മെന്റ് എന്നിവ കൂടി ചെയ്യേണ്ടതുണ്ട്
അപ്ലിക്കേഷൻ ലിങ്ക് :
ചുവടെ കൊടുത്തിട്ടുള്ള pdf ഫയലിൽ ഹാജരാക്കേണ്ട രേഖകളുടെ വിശദാംശങ്ങൾ കൊടുത്തിട്ടുണ്ട്.
അഡ്മിഷൻ എടുക്കുമ്പോൾ അടയ്‌ക്കേണ്ട ഫീസുകളെപ്പറ്റി അറിയാൻ താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക. ഗവണ്മെന്റ് ഫീ ഓഫീസിൽ ഒടുക്കുവാൻ ATM കാർഡ് നിർബന്ധമാണ്. PTA യിലേക്കുള്ള തുക ക്യാഷ് / ഗൂഗിൾ പേ എന്നിവ വഴി ഒടുക്കാവുന്നതാണ്.
പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ ബിരുദ പ്രവേശനത്തിന് അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് നിലനിർത്താൻ മാൻഡേറ്ററി ഫീസ് 25/06/24 ന് മുൻപ് അടയ്‌ക്കേണ്ടതാണ്. ലഭിച്ച അലോട്മെന്റിൽ തൃപ്തരായവർ ഹയർ ഓപ്ഷനുകൾ ക്യാൻസൽ ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യാത്ത സഹജര്യത്തിൽ അടുത്ത അലോട്മെന്റുകളിൽ ഹയർ ഓപ്ഷന് പരിഗണിക്കുകയും ഹയർ ഓപ്ഷൻ ലഭിച്ചാൽ നിലവിലെ അലോട്ട്മെന്റ് ക്യാൻസൽ ആവുന്നതുമാണ്. രണ്ടാം അലോട്മെന്റ് 27/06/24 നു പ്രസിദ്ധികരിക്കുന്നതാണ്. ഒന്നും രണ്ടും അലോട്മെന്റുകളിൽ വിക്ടോറിയ കോളേജിൽ അലോട്മെന്റ് ലഭിച്ചവർ 27/06/24 മുതൽ 02/07/24 വരെ കോളേജിൽ സ്ത്രിരം അഡ്മിഷൻ നേടാവുന്നതാണ്. ഒന്നാം വർഷ ഹോണഴ്സ് ബിരുദ ക്ലാസുകൾ 01/07/24 നു ആരംഭിക്കുന്നതാണ്. (Published Dt: 24/06/24)
കോളേജിൽ ബിരുദ പ്രവേശനം നേടുന്നവർ കോളേജ് തല ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ചുവടെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു വിദ്യാർത്ഥി / വിദ്യാർത്ഥിനി യുടെ വിവരങ്ങൾ നൽകുകയും, അപേക്ഷ ഫീസ് & ID കാർഡ് പ്രിന്റിങ് ഫീസ് ഇനത്തിൽ Rs 280 ഓൺലൈനായി ഒടുക്കയും ചെയ്തു ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്.
അപ്ലിക്കേഷൻ ലിങ്ക് :
ശേഷം അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി കോളേജിൽ ഹാജരാവുകയും അലോട്ട്മെന്റ് ലഭിച്ച ഡിപ്പാർട്മെന്റിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തീകരിക്കേണ്ടതുമാണ്. ചുവടെ കൊടുത്തിട്ടുള്ള pdf ഫയലിൽ ഹാജരാക്കേണ്ട രേഖകളുടെ വിശദാംശങ്ങൾ കൊടുത്തിട്ടുണ്ട്.
അഡ്മിഷൻ എടുക്കുമ്പോൾ അടയ്‌ക്കേണ്ട ഫീസുകളെപ്പറ്റി അറിയാൻ താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക. ഗവണ്മെന്റ് ഫീ ഓഫീസിൽ ഒടുക്കുവാൻ ATM കാർഡ് നിർബന്ധമാണ്. PTA യിലേക്കുള്ള തുക ക്യാഷ് / ഗൂഗിൾ പേ എന്നിവ വഴി ഒടുക്കാവുന്നതാണ്.
UG Honours Courses:
Minor Courses:
Admission Nodal Officer:
Dr. Pradeesh K.
Contact: +91 9497522754 (Available between 9:00 AM – 5:00 PM)
For detailed information on the index mark reports for each department for last year, please follow the link below:
SL. NO. | DEPARTMENT | CO-ORDINATOR | MOBILE NUMBER |
---|---|---|---|
1 | Botany | Sojan Jose | 9447838608 |
2 | Commerce | Sindhu C | 9447514999 |
3 | Computer Science | Jeevamol Joy | 9746055392 |
4 | Chemistry | Shantil M | 9946841316 |
5 | Economics | Manikandan K | 9447741995 |
6 | English | Jeeja Ganga | 9447922052 |
7 | Hindi | Mrudhula P M | 9745841538 |
8 | History | Geetha C | 7907649364 |
9 | Malayalam | K P Ravichandran | 9497122732 |
10 | Mathematics | Shajeeb P U | 9562066375 |
11 | Physics | Viji C | 9497646016 |
12 | Psychology | Bini P | 9048220319 |
13 | Sanskrit | Rajesh C V | 9495415644 |
14 | Tamil | Sujana Banu | 9895647208 |
15 | Zoology | Beena S John | 7736562023 |
16 | Physical Education | Sandhya C S | 9447773995 |
Govt. Victoria College
Palakkad
Kerala, India
PIN 678001
Phone
0491 257 6773
victoriapkd@gmail.com
Websites
www.victoriacollege.ac.in
www.gvc.ac.in
2021 gvc.ac.in | All rights reserved.
Developed and maintained by the Govt. Victoria College, Palakkad
Admin contact: websitegvc@gmail.com