ഈ കോളേജിൽ 2020-21, 2021-22, 2022-23, 2023-24 വർഷങ്ങളിൽ അഡ്മിഷൻ നേടിയ വിവിധ വിഭാഗങ്ങളിൽപ്പെട്ട (OBC, OEC, ST, GENERAL) ഇ-ഗ്രാന്റ് തുകകൾ ഇതുവരെ കൈപ്പറ്റാത്ത വിദ്യാർത്ഥികൾ ഈ കോളേജിലെ വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന രേഖ സഹിതം (College ID Card / TC) 30/08/2025 ന് മുമ്പായി തുകകൾ കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം ടി തുകകൾ ഇനി ഒരു അറിയിപ്പ് കൂടാതെ സർക്കാരിലേക്ക് തിരിച്ചു നൽകേണ്ടതായിരിക്കും. വിദ്യാർത്ഥികളുടെ പട്ടിക വിദ്യാർത്ഥികളുടെ പട്ടിക കാണുവാൻ ലിങ്ക് സന്ദർശിക്കുക.
ഈ കോളേജിൽ 2020-21, 2021-22, 2022-23, 2023-24 വർഷങ്ങളിൽ അഡ്മിഷൻ എടുത്ത വിവിധ വിഭാഗങ്ങളിലുള്ള (OBC, OEC, ST, GENERAL) ഇ-ഗ്രാന്റ്സ് തുകകൾ ഇതുവരെ കൈപ്പറ്റാത്ത വിദ്യാർത്ഥികൾ ഈ കോളേജിലെ വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന രേഖ സഹിതം 23/07/2025 ന് മുമ്പായി തുകകൾ കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം ടി തുകകൾ ഇനിയൊരറിയിപ്പ് കൂടാതെ സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതാണ്.
വിശദ വിവരങ്ങൾ കോളേജ് നോട്ടീസ് ബോർഡിലും, ഈ പേജിലുള്ള ലിങ്കിലും ലഭ്യമാണ്.